വൈക്കം : കെ ആർ. നാരായണൻ സ്മാരക തലയോലപ്പറമ്പ്-എസ് എൻ ഡിപി യൂണിയനിലെ 2071 ഇടയ്ക്കാട്ടുവയൽ ഗുരുദേവളഷേത്രത്തിൽ നടന്ന തുവുത്സവ സമ്മേളനവും പ്രതിഭകളെ ആദരിക്കലും
യൂണിയൻ സെക്രട്ടറി എസ് ഡി.സുരേഷ് ബാബു ഭദ്രദീപം കൊളുത്തി ഉൽഘാടനംചെയ്തു. ശാഖാ പ്രസിഡന്റ് പി എം സോമൻ അധ്യക്ഷത വഹിച്ചു.സെക്രട്ടറി ഗിരിജ കമൽ സ്വാഗതം ആശംസിച്ചു.ഇതൊടാനുബന്ധിച്ചു ഗുരുദേവ പ്രഭാഷണവും മഹാമഹാ പ്രസാദ ഊട്ടും, ഘോഷ യാത്രയും lഉണ്ടായിരുന്നുശിവനന്ദ സന്തോഷ്, ശ്രേയ രാജീവ്, അതുല്യ ഷാജി,ലക്ഷ്മി പ്രിയ തുടങ്ങിയപ്രതിഭകളെ യൂണിയൻ സെക്രട്ടറി പൊന്നാടഅണിയിച്ച് ആദരിച്ചു. യോഗത്തിൽ രഞ്ജിത് രാജപ്പൻ,പി കെ രവീന്ദ്രൻ, രാജി ടീച്ചർ, മിനി സുന്ദരേശൻ, സനന്ദു സന്തോഷ്, അക്ഷയ് ബാബു തുടങ്ങിയവർ
പ്രസംഗിച്ചു.
ഗുരുദേവക്ഷേത്രത്തിൽതിരുവുത്സവസമ്മേളനവുംപ്രതിഭകളെആദരിക്കലും നടത്തി
![ei5HZ0S59202](https://jagratha.live/wp-content/uploads/2025/02/ei5HZ0S59202-696x797.jpg)
Advertisements