സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്; ഗ്രാമിന് കുറഞ്ഞത് നാൽപത് രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ കുറവ്. ഗ്രാമിന് 40 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ സ്വർണത്തിന്റെ വിലയിൽ സാരമായ കുറവുണ്ടായിട്ടുണ്ട്. വ്യാഴാഴ്ച രണ്ടു തവണയാണ് സംസ്ഥാനത്ത് സ്വർണ വില വർദ്ധിച്ചത്. ഉക്രെയിൻ – റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തിലായിരുന്നു വില വ്യാഴാഴ്ച വർദ്ധിച്ചത്.
സ്വർണവില
അരുൺസ് മരിയ ഗോൾഡ്
കോട്ടയം
ഗ്രാമിന് – 4685
പവന് – 37480

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.