പ്രഥമ ഉമ്മൻ ചാണ്ടി സ്മാരക പുരസ്കാരം ഡോ. മാത്യു കുരുവിള ചെമ്പകശ്ശേരിക്ക്‌

നവദർശന കലാ കായിക സാംസ്കാരിക വേദിഏർപ്പെടുത്തിയ സാമൂഹിക-ജീവകാരുണ്യ പ്രവർത്തനത്തിനുള്ള പ്രഥമ ഉമ്മൻ ചാണ്ടി സ്മാരക പുരസ്ക്കാരത്തിന് (10001-രൂപാ)ഡോ. മാത്യു കുരുവിള ചെമ്പകശ്ശേരിയിൽ അർഹനായി. ഫെബ്രുവരി 16 ന് പുളിക്കൽ കവലയിൽ വച്ച് നടക്കുന്ന സമ്മേളനത്തിൽ ബഹു ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അവർഡ് സമ്മാനിക്കും.

Advertisements

Hot Topics

Related Articles