പഞ്ചായത്ത് ഓഫീസിന് മുമ്പിൽ വ്യാപാരികളുടെ പ്രതിഷേധ ധർണ്ണ നടത്തി

പാമ്പാടി : തൊഴിൽ നികുതി വർദ്ധവിനെതിരെയും ഹരിതകർമ്മസേനയുടെ അന്യയമായ പിരുവുകൾക്കെതിരെയും സംസ്ഥാന കമ്മറ്റിയുടെ നിർദ്ദേശാനുസരണം പാമ്പാടി പഞ്ചായത്ത് ഓഫീസിനു മുൻപിൽ യൂണിറ്റ് പ്രസിഡന്റ് കുര്യൻ സക്കറിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ ധർണ്ണ സമരം രക്ഷാധികാരി ഷാജി പി മാത്യു ഉദ്ഘാടനം ചെയ്തു.

Advertisements

ജനറൽ സെക്രട്ടറി ശിവ ബിജു , രാജീവ് എസ്, ഫിലിപ്പ് ജേക്കബ് , സുധാകരൻ എസ് പി, പിജി ബാബു, ഷാജൻ ജോസ്, ശ്രീകാന്ത് കെ പിള്ള, ജോർജുകുട്ടി എം ജോർജ്, കെഎം ചന്ദ്രബോസ്, ഷാജി ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു ട്രഷറർ ബൈജു സി ആൻഡ്റൂസ് നന്ദിയും പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്ന് പഞ്ചായത്ത് സെക്രട്ടറി / പ്രസിഡന്റ്‌ എന്നിവർക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി പാമ്പാടി യൂണിറ്റിന്റെ പ്രതിഷേധം അറിയിച്ചുകൊണ്ടുള്ള നിവേദനം നൽകി.

Hot Topics

Related Articles