പാലാ : ഇടുക്കിയിലുണ്ടായ വിവിധ അപകടങ്ങളിൽ പരുക്കേറ്റ മൂന്ന് പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഈട്ടി തോപ്പിൽ കാർ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ കാറ്റാടിക്കവല സ്വദേശി ക്ലമൻ്റിന് ( 14 ) പരുക്കേറ്റു. ഞായറാഴച്ച രാത്രിയിലായിരുന്നു അപകടം ‘
കുമളിയിൽ വച്ചു സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരായ തൃശൂർ സ്വദേശികൾ
അനു പ്രഭ ( 45 ) ഭ്രുതി ( 12 ) എന്നിവർക്ക് പരുക്കേറ്റു. ഇന്ന് രാവിലെയായിരുന്നു അപകടം.
Advertisements