തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് സിദ്ധാര്‍ത്ഥന്റെ മാതാപിതാക്കളോട് പരസ്യമായി മാപ്പ് പറയണമെന്ന് രമേശ് ചെന്നിത്തല. പൂക്കോട് റാഗിങ് കേസിലെ പ്രതികളായ എസ്എഫ്ഐ ഗുണ്ടകളെ സര്‍ക്കാര്‍ സംരക്ഷിച്ചതു കൊണ്ടാണ് കോട്ടയം റാഗിങ് അരങ്ങേറിയത്. റാഗിങ്ങിനിരയായി ഇനി കേരളത്തില്‍ ഒരു മാതാപിതാക്കളുടെയും കണ്ണീര് വീഴരുതെന്നും ചെന്നിത്തല പറഞ്ഞു.
Advertisements