തിരുവല്ല : പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിലെ കൗമാര പെൺകുട്ടികളുടെ മാനസിക, ശാരീരിക ഉന്നമനത്തിനായി നിർഭയം ക്യാമ്പ് സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി കെ അനു ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് സോമൻ താമരച്ചാൽ അദ്ധ്യക്ഷത വഹിച്ചു. അനുരാധ സുരേഷ്, അഡ്വ.വിജി നൈനാൻ, എൻ സ്‌മിത എന്നിവർ പ്രസംഗിച്ചു. ക്യാമ്പിന് സ്കൂൾ കൗൺസിലർമാർ നേതൃത്വം നൽകി.
Advertisements