നാട്ടകം: നാട്ടകം മറിയപ്പള്ളി ശ്രീ ശിവപാർവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനവും മഹാശിവരാത്രി ആഘോഷവും ഫെബ്രുവരി 25, 26 തീയതികളിൽ നടക്കും. വിശേഷാൽ ശിവപൂജ, മഹാഗണപതിഹോമം, അഷ്ടദ്രവ്യ കലശം, മഹാപ്രസാദമൂട്ട്, നാടൻ പാട്ട്, നാരായണീയ പാരായണം, യോഗ ഡാൻസ്, തിരുവാതിരകളി, കൈകൊട്ടിക്കളി എന്നിവ ഉത്സവത്തിനോട് അനുബന്ധിച്ച് ക്ഷേത്രത്തിൽ നടക്കുന്നതാണ്.
Advertisements