ആരാകും പുതിയ ജില്ലാ സെക്രട്ടറി: അനിൽകുമാർ മുതൽ റെജി സഖറിയ വരെ : ചർച്ചകൾ സജീവമാക്കി സി പി എം

കോട്ടയം : സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയെ മാർച്ച് 1 ന് ചേരുന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ പ്രഖ്യാപിക്കും. ജില്ലാ സെക്രട്ടറി എ വി റസൽ അന്തരിച്ചതിനെ തുടർന്നാണ് പുതിയ ജില്ലാ സെക്രട്ടറിയെ കണ്ടെത്തുന്നത്. സംസ്ഥാന സെക്രട്ടറി എം പി ഗോവിന്ദൻ യോഗത്തിൽ പങ്കെടുക്കും.

Advertisements

മാർച്ച് 6ന് കൊല്ലത്ത് സംസ്ഥാന സമ്മേളനം തുടങ്ങും മുമ്പ് പുതിയ ജില്ലാ സെക്രട്ടറിയെ സ്ഥാനമേൽപ്പിക്കാനാണ് ആണ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ അനിൽകുമാർ,
ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ ടി ആർ രഘുനാഥൻ, കെ എം രാധാകൃഷ്ണൻ, പി കെ ഹരികുമാർ, റജി സഖറിയ എന്നിവരുടെ പേരുകളാണ് പരിഗണനയിൽ ഉള്ളത്.

Hot Topics

Related Articles