സംസ്ഥാന സർക്കാരിന്റെ ഏറ്റവും മികച്ച വില്ലേജ് ഓഫീസറായി തിരഞ്ഞെടുക്കപ്പെട്ട കാവുംഭാഗം വില്ലേജ് ഓഫീസർ മായ. ടി.ജി യെ അനുമോദിച്ചു

തിരുവല്ല : സംസ്ഥാന സർക്കാരിന്റെ ഏറ്റവും മികച്ച വില്ലേജ് ഓഫീസറായി പത്തനംതിട്ട ജില്ലയിൽ നിന്നും അവാർഡ് നേടിയ നമ്മുടെ കാവുംഭാഗം വില്ലേജ് ഓഫീസർ മായ. ടി.ജി യെ കൗൺസിലർമാരായ ശ്രീനിവാസ് പുറയാറ്റ് വിജയൻ തലവന, വിമൽ ജി എന്നിവരുടെ നേതൃത്വത്തിൽഅനുമോദിച്ചു.

Advertisements

Hot Topics

Related Articles