ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത സംഭവം; ഷൈനിയുടെ ഭർത്താവ് നോബിയെ പോലീസ് ചോദ്യം ചെയ്യുന്നു

ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത സംഭവത്തിൽ ഷൈനിയുടെ ഭർത്താവ് നോബിയെ പോലീസ് ചോദ്യം ചെയ്യുന്നു. ഏറ്റുമാനൂർ പോലീസ് ആണ് ചോദ്യം ചെയ്യുന്നത്.

Advertisements

ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷം ആവശ്യമെങ്കിൽ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. നോബിയുടെ പീഡനത്തെ തുടർന്നാണ് ആത്മഹത്യ എന്നാണ് പരാതി.

Hot Topics

Related Articles