പോർക്കളം : ഏറ്റുമാനൂരിൽ നാടൻ പന്തുകളി ഫൈനൽ ഇന്ന് : അഞ്ചേരിയും കുമാരനല്ലൂരും ഏറ്റുമുട്ടും

കോട്ടയം : ഏറ്റുമാനൂരിൽ നടക്കുന്ന പോർക്കളം നാടൻ പന്തുകളി മത്സരത്തിൻ്റെ ഫൈനലിൽ ഇന്ന് മാർച്ച് ഒൻപത് ഞായറാഴ്ച അഞ്ചേരിയും കുമാരനല്ലൂരും ഏറ്റുമുട്ടും. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്ക് ഏറ്റുമാനൂരപ്പൻ കോളജ് മൈതാനത്ത് നടക്കും. സമാപന സമ്മേളനത്തിൽ ഏറ്റുമാനൂർ എസ് എച്ച് ഒ എ . എസ് അൻസിൽ സമ്മാനദാനം നിർവഹിക്കും.

Advertisements

Hot Topics

Related Articles