തിരുവല്ല :
കാവുംഭാഗം കരുനാട്ടുകാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്രശ്രീബലി തിരുവുത്സവത്തിന്റെ ആദ്യ കൂപ്പൺ ഉപദേശക സമിതി അംഗം വിശ്വനാഥൻ അവർകളിൽ നിന്നും ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ ശരത് പരമേശ്വരൻ നമ്പൂതിരി ഏറ്റുവാകുന്നു.
ഉപദേശക സമിതി പ്രസിഡന്റ് ശ്രീകുമാർ ശ്രുതി, വൈസ് പ്രസിഡന്റ് രമേശ് പൈ മൂവിടത്തെട്ട്, സെക്രട്ടറി ആത്മാറാം കിളന്നുപറമ്പിൽ ഉപദേശക സമിതി അംഗങ്ങളായ രാമചന്ദ്രൻ താഴ്ചയിൽ, പ്രൊഫ. രാധാകൃഷ്ണൻ കൃഷ്ണഗീത, ഗണേശൻ ചൊക്കം മഠം, ഹരിപ്രസാദ്, ലക്ഷ്മി ആർ ചൊക്കംമഠം എന്നിവർ സന്നിഹിതരായിരുന്നു.
Advertisements