സംസ്ഥാന കെഎസ് യുവിൽ കൂട്ടനടപടി; നാല് ജില്ലകളിലെ 87 ഭാരവാഹികളെ സസ്പെൻഡ്‌ ചെയ്തു

തിരുവനന്തപുരം : സംസ്ഥാന കെഎസ് യുവിൽ കൂട്ടനടപടി. നാല് ജില്ലകളിലെ 87 ഭാരവാഹികളെ സസ്പെൻഡ്‌ ചെയ്തു. സംസ്ഥാന പ്രസിഡന്റ്‌ അലോഷ്യസ് സേവിയർ നയിക്കുന്ന യാത്രയിൽ പങ്കെടുക്കാഞ്ഞതിനാണ് നടപടി. മതിയായ കാരണം കാണിക്കാത്തവരെ സംഘടനയിൽ നിന്നും പുറത്താക്കുമെന്നും അലോഷ്യസ് സേവിയർ വിശദീകരിച്ചു.   

Advertisements

Hot Topics

Related Articles