രണ്ട് ദശാബ്ദക്കാലത്തോളം സേവന പാരമ്പര്യമുള്ള
ഡിജിറ്റൽ സൊല്യൂഷനുകളുടെ കോട്ടയത്തെ മുൻനിര ദാതാവായ ടിസർ ടെക്നോളജീസ് എൽ എൽ പി കോട്ടയം കെ.കെ റോഡിൽ എംഡി കൊമേഴ്സ്യൽ സെന്ററിലുള്ള അവരുടെ പുതിയ ഓഫീസിലേക്ക് മാറി പ്രവർത്തനം ആരംഭിച്ചു. ബിഎൻഐ കോട്ടയം – പത്തനംതിട്ട എക്സിക്യൂട്ടീവ് ഡയറക്ടർ ടോമി ജോസഫ് , കോട്ടയം ജില്ലാ വ്യവസായ കേന്ദ്രം എഡിഐഒ ലോറൻസ് മാത്യു, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ വിനോദ് പണിക്കർ എന്നിവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.
രാകേഷ് കുമാർ ഡയറക്ടറും രൂപേഷ് കുമാർ സിഇഒയും ഇആർ വിജയകുമാർ ജനറൽ മാനേജരുമാണ്.











കസ്റ്റമൈസ്ഡ് വെബ്‌സൈറ്റ് – ആപ്പ് ഡിസൈനിങ്, സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ്, കസ്റ്റമൈസ്ഡ് ഇ ആർപി സൊല്യൂഷൻസ്, എസ്ഇഒ, ഡിജിറ്റൽ മാർക്കറ്റിംഗ് എന്നിവയിൽ 100 % പ്രൊഫഷണൽ സേവനങ്ങൾ നൽകുന്നതു കൂടാതെ ടിസറിന്റെ സഹോദര സ്ഥാപനമായ ടെക് ലാൻസിൽ വിദ്യാർഥികൾക്ക് ഉയർന്ന തൊഴിൽ സാധ്യതയും പ്ലേസ്മെന്റ് അസിസ്റ്റൻസും ലഭ്യമായ മേൽ പറഞ്ഞ വിഷയങ്ങളിൽ വിദഗ്ധ പരിശീലനം, ഇന്റേൺഷിപ്, പ്രൊജക്ട് ഡെവലപ്മെന്റ് എന്നീ സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നു. വിശദ വിവരങ്ങൾക്ക് ഫോൺ : 90488 44711, 94964 65349, 85477 35788