കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ മാർച്ച് 16 ഞായറാഴ്ച വൈദ്യുതി മുടങ്ങും. ചങ്ങനാശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ, മോർകുളങ്ങര, കാനറാ പേപ്പർമിൽ , കാനറാ പേപ്പർമിൽ എച്ച് ടിചെത്തിപ്പുഴകടവ് , ആനന്ദാശ്രമം, ചുടുകാട്, ദേവമാതാ , ഹള്ളാപ്പാറ, ചെത്തിപ്പുഴ പഞ്ചായത്ത്, കുരിശുംമൂട് മീൻചന്ത, മീഡിയ വില്ലേജ്, എ ജെ റീൽസ് , തവളപ്പാറ എന്നീ ട്രാൻസ്‌ഫോമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ വൈദ്യുതി മുടങ്ങും.. തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള ചെത്തിപ്പുഴ ഡോക്ട്ടേഴ്‌സ് ക്വാർട്ടേഴ്‌സ്, ചെത്തിപ്പുഴ ഹോസ്പിറ്റൽ, മോർച്ചറി, എന്നീ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെയും, തെങ്ങണ ടൌൺ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 10 മണി മുതൽ ഒരു മണി വരെയും വൈദുതി മുടങ്ങും. അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തേൻകുളം, കോലടി, മാർക്കറ്റ്, ലയ റെസിഡൻസി, ആര്യസ് fairmount എന്നി ട്രാൻസ്‌ഫോർമറിൽ രാവിലെ 9.00 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും.
കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ മാർച്ച് 16 ഞായറാഴ്ച വൈദ്യുതി മുടങ്ങും
