ആലപ്പുഴ :
ഹരിപ്പാട് റെയില്‍വേ സ്റ്റേഷന് തെക്ക് ഭാഗത്തുള്ള ലെവല്‍ ക്രോസ് നമ്പര്‍ 124 മാര്‍ച്ച് 20 (ഇന്ന്) രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ ലെവല്‍ ക്രോസ് നമ്പര്‍ 122 (ടെമ്പിള്‍ ഗേറ്റ്) വഴിയോ ലെവല്‍ ക്രോസ് നമ്പര്‍ 125 (പള്ളിപ്പാട് ഗേറ്റ്) വഴിയോ പോകണം.
Advertisements