തോട്ടഭാഗം വൈദ്യുതി സെക്ഷന്റെ പരിധിയിൽ ഈ സ്ഥലങ്ങളിൽ മാർച്ച് രണ്ട് ബുധനാഴ്ച വൈദ്യുതി മുടങ്ങും

തോട്ടഭാഗം : 11 കെ വി ലൈനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മനക്കച്ചിറ മുതൽ വള്ളംകുളം, ഞാലിക്കണ്ടം വരെ ഉള്ള ഭാഗങ്ങളിൽ മാർച്ച് രണ്ട് ബുധനാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിക്കുന്നു.

Advertisements

Hot Topics

Related Articles