മാവേലിക്കരയിൽ അറുപതോളം പേർക്ക് നേരെ തെരുവ്നായ ആക്രമണം : മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകി

ആലപ്പുഴ :
മാവേലിക്കരയിൽ അറുപതോളം പേർക്ക് തെരുവ് നായയുടെ ആക്രമണം നേരിട്ട സംഭവത്തിൽ തെരുവ് നായയുടെ കടിയേറ്റ അദ്ധ്യാപകൻ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി. കഴിഞ്ഞ വെള്ളിയാഴ്ച മാവേലിക്കര ബി എച്ച് ഹയർ സെക്കൻഡറി സ്കൂളിൽ ബോട്ടണി മൂല്യനിർണ്ണയ ക്യാമ്പിൽ പങ്കെടുത്ത അദ്ധ്യാപകനായ എ ശബരീഷിന് തെരുവ് നായയുടെ കടിയേറ്റിരുന്നു. ഇദ്ദേഹമാണ് മനുഷ്യാവകാശ കമ്മീഷന്
പരാതി നൽകിയത്.

Advertisements

Hot Topics

Related Articles