കോട്ടയം : വിഷു – ഈസ്റ്റർ ഖാദി മേളയുടെ ജില്ലാ തല ഉദ്ഘാടനം കോട്ടയം സി.എസ്. ഐ കോംപ്ലക്സിലെ കെ.ജി.എസ്സിൽ കേരള ഖാദി ബോർഡ് അംഗം കെ.എസ്.രമേഷ് ബാബു നിർവ്വഹിച്ചു. പ്രോജക്ട് ഓഫീസർ എം.വി. മനോജ് കുമാർ അധ്യക്ഷത വഹിച്ചു. കേരള കർഷക ക്ഷേമനിധി ബോർഡ് ഡയറക്ടർ രാഖി സഖറിയ ആദ്യവില്പന ഏറ്റുവാങ്ങി. ജെ എസ് അൻഫി ഷഹാസ് നന്ദി പറഞ്ഞു.
Advertisements