കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഏപ്രിൽ ഒൻപത് ബുധനാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം :: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഏപ്രിൽ ഒൻപത് ബുധനാഴ്ച വൈദ്യുതി മുടങ്ങും. നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന കളപ്പുരകടവ്, മുട്ടം , പൊൻകുന്നതുകാവ് ,ഷാജി മറിയപ്പള്ളി ,കോട്ടയം പോർട്ട്, മഠത്തിൽ കാവ്, പൂങ്കുടി, ഗവ. കോളേജ് നാട്ടകം, അക്‌ഷര മ്യൂസിയം, സ്വാതിക് ആർകേഡ് എന്നീ ട്രാൻസ്ഫോമറുകളിൽ നാളെ രാവിലെ 09:00 മുതൽ 05:00 വരെ വൈദ്യുതി മുടങ്ങും.

Advertisements

അയർക്കുന്നം സെക്ഷന്റെ പരിധിയിൽ വരുന്ന തണ്ടാശേരി, അയ്യൻ കോവിൽ, നീറിക്കാട് ടവർ, നീറിക്കാട് ചിറ, വന്നല്ലൂർക്കര, കിഴുതുള്ളി ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ 9 മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള മാമ്മൂട് ടവർ, പരപ്പൊഴിഞ്ഞ, മുതലപ്ര, തൃക്കോയിക്കൽ, ഇരുമ്പുകുഴി, കുട്ടഞ്ചിറ, വെങ്കോട്ട, റാം, മംഗലത്തുപടി, ഇടപ്പള്ളി കോളനി, ഐ.റ്റി.ഐ, പെരുമ്പനച്ചി ഉണ്ടകുരിശ്, കുറുമ്പനാടം,എന്നീ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കറുകച്ചാൽ ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വെളിയം, കാവുങ്കൽ പടി, ആഫ്രിക്ക പ്പടി എന്നീ ഭാഗങ്ങളിൽ 9 മണി മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. ഏറ്റുമാനൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പുല്ലാട്, ചെറുവണ്ടൂർ യൂണിവേഴ്സിറ്റി ട്രാൻസ്ഫോർമർ പരിധികളിൽ വൈദ്യുതി മുടങ്ങും. കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള പെരുമ്പള്ളി സ്കൂൾ,കല്ലുപുരക്കൽ,സ്വരമുക്ക്,തളിക്കോട്ട,മാണിക്കുന്നം തുടങ്ങിയ ഭാഗങ്ങളിൽ രാവിലെ 9.30 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.

തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മാടത്തരുവി ട്രാൻസ്ഫോർമറിൽ രാവിലെ 09:00 മുതൽ 05:30 വരെയും ബി ടി കെ സ്കൂൾ ട്രാൻസ്ഫോർമറിൽ ഭാഗികമായും വൈദ്യുതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള കാവാലിച്ചിറ,നാരകത്തോട് ട്രാൻസ്ഫോർമറകളിൽ 9:30 മുതൽ 5:00 വരെ വൈദ്യുതി മുടങ്ങും. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കണ്ണാടിയുറുമ്പ്, കരിപ്പത്തിക്കണ്ടം ഭാഗങ്ങളിൽ രാവിലെ 8.00 മുതൽ 4.00 വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി സെക്ഷൻ പരിധിയിലെ പാലക്കലോടിപ്പടി, കൊച്ചുമറ്റം ട്രാൻസ്‌ഫോർമറിൽ നാളെ 9/04/25 ന് രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ മല കുന്നം no. 1,ആനക്കുഴി എന്നീ ട്രാൻസ്‌ഫോർമർകളിൽ രാവിലെ 9മുതൽ അഞ്ച് വരെ വൈദ്യുതി മുടങ്ങും. ചങ്ങനാശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ, പണ്ടകശാലക്കടവ് ട്രാൻസ്‌ഫോമറിന്റെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന എസ് എച്ച് മൗണ്ട് ഗ്രൗണ്ട്, വാട്ടർ ടാങ്ക് ഭാഗങ്ങളിൽ 9:00 മുതൽ 5:00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

Hot Topics

Related Articles