കുറിച്ചി :തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ബജറ്റ് വിഹിതം വെട്ടിക്കുറിച്ചതിൽ പ്രതിഷേധിച്ചു യുഡിഫ് കുറിച്ചി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ രാപ്പകൽ സമരം മഹിളാ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് ബെറ്റി ടോജോ ഉത്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അരുൺ ബാബു അധ്യക്ഷത വഹിച്ചു.
Advertisements