99 ൻ്റെ നിറവിൽ മാർ ജോസഫ് പള്ളിക്കാപറമ്പിലിന് ആശംസകളുമായിജോസ് കെ-മാണിയും ചാഴികാടനും

പാലാ: 99 – മത് ജന്മദിനം അഘോഷിക്കുന്ന മുൻ പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് പള്ളിക്കാപറമ്പിൽ പിതാവിന് കേരള കോൺ (എം) ചെയർമാൻ ജോസ് കെ.മാണിയും വൈസ് ചെയർമാൻ തോമസ് ചാഴികാടനും ആശംസകൾ നേർന്നു.
നഗരസഭാദ്ധ്യക്ഷൻ തോമസ് പീറ്ററും, ബിജു പാലൂപടവനും ഒപ്പമുണ്ടായിരുന്നു.

Advertisements

Hot Topics

Related Articles