മിഷേല്‍ ഷാജിയുടെ മരണം; ദുരൂഹത നീക്കണമെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ

കോട്ടയം: മിഷേല്‍ ഷാജി ദുരൂഹ സാഹചര്യത്തില്‍ മരിച്ച് 5 വര്‍ഷം പിന്നിട്ടിട്ടും ക്രൈം ബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ ശക്തമായി പ്രതിഷേധിക്കുന്നതായി മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രധാന മേലദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ. സംഭവത്തിലെ ദുരൂഹത നീക്കാന്‍ ആവശ്യമായ നടപടികള്‍ അടിയന്തിരമായി സര്‍ക്കാര്‍ സ്വീകരിക്കണമെന്നും പരിശുദ്ധ ബാവാ ആവശ്യപ്പെട്ടു.

Advertisements

Hot Topics

Related Articles