സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്; ഗ്രാമിന് വർദ്ധിച്ചത് 70 രൂപ

കോട്ടയം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്. ഗ്രാമിന് 70 രൂപയാണ് വർദ്ധിച്ചത്. ഈ ആഴ്ചയിൽ എല്ലാ ദിവസവും സ്വർണ വിലയിൽ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു.
സ്വർണ വില ഇങ്ങനെ
അരുൺസ് മരിയ ഗോൾഡ്
കോട്ടയം
ഗ്രാമിന് – 4840
പവന് – 38720

Advertisements

Hot Topics

Related Articles