കവിയൂർ : പടിഞ്ഞാറ്റുംചേരി താമരയിൽ റ്റി ജി തങ്കപ്പൻ (അനിയൻ) നിര്യാതനായി. ഭാര്യ: സരളമ്മ തങ്കപ്പൻ മക്കൾ: ആശ സജീവ്, അവിനാശ് തങ്കപ്പൻ മരുമക്കൾ: സജീവ്, ആതിര.
കൊച്ചുമക്കൾ : ആവണി, കാർത്തിക് , അൻവിക. സംസ്കാരം മാർച്ച് 6 ഞായർ ഉച്ചയ്ക്ക് 1 മണിയക്ക് വീട്ടുവളപ്പിൽ.
Advertisements