മണിപ്പുഴ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഈ സ്ഥലങ്ങളിൽ മാർച്ച് 6 ഞായർ വൈദ്യുതി മുടങ്ങും

തിരുവല്ല: മണിപ്പുഴ ഇലക്ട്രിക്കൽ സെക്ഷനിൽ മാർച്ച് 6 ഞായർ ഇന്ന് രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ എസ് ബി ഐ, തിരുവല്ല മാർക്കറ്റ്, സെന്റ്.മേരീസ് ട്രാൻസ് ഫോർമറിന്റെ പരിധിയിൽ
വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു.

Advertisements

Hot Topics

Related Articles