അന്താരാഷ്ട്ര വനിതാ ദിനാചരണം; കറുകച്ചാൽ മല്ലപ്പള്ളി ബസ് സ്റ്റാൻഡുകളിൽ വനിതാ ദിന ഫ്‌ളാഷ് മോബുമായി പെൺകുട്ടികൾ; വീഡിയോ കാണാം

മല്ലപ്പള്ളി: അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി അപ്രതീക്ഷിത ഫ്‌ളാഷ് മോബുമായി ആളുകളെ ഞെട്ടിച്ച് പെൺകുട്ടി. ആർ.ശങ്കർ സ്മാരക ശ്രീനാരായണ കോളേജിലെ വിദ്യാർത്ഥികളാണ് വനിതാ ദിനാചരണത്തിന്റെ ഭാഗമായി ഫ്‌ളാഷ് മോബ് അവതരിപ്പിച്ച് ഞെട്ടിച്ചത്. കറുകച്ചാൽ, മല്ലപ്പള്ളി ബസ് സ്റ്റാൻഡുകളിൾ ഫ്‌ളാഷ് മോബ് അവതരിപ്പിച്ചാണ് കോളേജ് വിദ്യാർത്ഥിനികൾ താരമായി മാറിയത്.

Advertisements

Hot Topics

Related Articles