വൈക്കം : കെ ആർ. നാരായണൻ സ്മാരക തലയോലപ്പറമ്പ്-യൂണിയൻ നിതാ സംഘം നേതൃത്വയോഗം യൂണിയൻ സെക്രട്ടറി എസ് ഡി സുരേഷ് ബാബു ഉൽഘാടനം ചെയ്തു.ലഹരിക്കെതിരായി വിദ്യാലയങ്ങളിൽ ബോധവൽക്കരണ ക്ലാസുകൾ, ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിനു തീരുമാനിച്ചു. ശാഖാ തലത്തിൽ വനിതാ സംഘത്തിന്റെ പുന സംഘടനനടത്തുന്നതിനും തീരുമാനിച്ചു.യോഗത്തിൽ യൂണിയൻ വനിതാ സംഘംപ്രസിഡന്റ് ലാലി രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അമ്പിളി ബിജു സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റ് വത്സ മോഹനൻ, ട്രഷറർ സഞ്ജമിധോഷ്, രാജി ദേവരാജൻ, ടീന ബൈജു, മഞ്ജു സുനിൽ, ദീപ സുഗതൻ ഗീത വിശ്വഭരൻ തുടങ്ങിയവർ പ്രസംഗിച്ചു.
Advertisements