ശ്രീനാരായണ ജയന്തി പബ്ലിക് ബോട്ട് റേസ് ക്ലബ് കുമരകം 121 -ാം വാർഷിക പൊതുയോഗം നാളെ ഏപ്രിൽ 20 ഞായറാഴ്ച

കുമരകം : ശ്രീനാരായണ ജയന്തി പബ്ലിക് ബോട്ട് റേസ് ക്ലബ്ബ് 121-ാം
വാർഷിക പൊതുയോഗം
ഏപ്രിൽ 20 ഞായർ
3 പി എമ്മിന് ക്ലബ്ബ് അങ്കണത്തിൽ ചേരുന്നു .ക്ലബ്ബ് പ്രസിഡണ്ട്
വിഎസ് സുഗേഷ് അധ്യക്ഷത വഹിക്കുന്ന പൊതുയോഗത്തിൽ ജനറൽ സെക്രട്ടറി
എസ് ഡി പ്രേംജി പ്രവർത്തന റിപ്പോർട്ടും കണക്കും അവതരിപ്പിക്കും.
തുടർന്ന് 2025-26 ലെ ബഡ്ജറ്റ് അവതരണം, പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് എന്നിവ നടക്കുന്നതാണ്.

Advertisements

Hot Topics

Related Articles