വൈക്കം: ഗൃഹപ്രവേശന ചടങ്ങിന് വീട്ടുകാർ ഇട്ട പഗോഡ സാമൂഹ്യ വിരുദ്ധർ തീയിട്ട് നശിപ്പിച്ചതായി പരാതി. ചെമ്പ് മത്തുങ്കൽ ഭാഗത്താണ് സംഭവം.
മത്തുങ്കൽ റോഡിൽ അരുൺ എന്നയാളുടെ വീട്ടിൽ ഗൃഹപ്രവേശന ചടങ്ങിന് ഇട്ട രണ്ട് പഗോഡയാണ് സാമൂഹ്യവിരുദ്ധർ തീയിട്ട് നശിപ്പിച്ചത്. കുലശേഖരമംഗലം കരിപ്പയിൽ ഷാബുവിന്റ ഉടമസ്ഥതയിലുള്ളതാണ് പന്തൽ. വൈക്കം പോലീസിൽ പരാതി നൽകി.സംഭവത്തിൽ പോലീസ് കേസെടുത്തു അന്വോഷണം ആരംഭിച്ചു.
Advertisements