കോട്ടയം : കോട്ടയം പരിപ്പ് മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിൻ്റെ ഭാഗമായി സേവാ പന്തൽ കാൽ നാട്ട് കർമ്മം നടത്തി. ക്ഷേത്രം മേൽശാന്തി പ്രശാന്ത് വയലാർ കാൽ നാട്ട് കർമ്മം നടത്തി. ഉപദേശകസമിതി പ്രസി ഗിരീഷ് കെ മേനോൻ, വൈസ് : പ്രസി രതീഷ് ചന്ദ്രൻ പാറേമറ്റം, സെക്രട്ടറി സനിൽ കുമാർ കടുങ്ങാപ്പള്ളി, കമ്മറ്റിയംഗം മനു പൂക്കോട്ട് , രക്ഷാധികാരി ശ്യാമള ജഗദപ്പൻ എന്നിവർ പങ്കെടുത്തു.
Advertisements