കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഏപ്രിൽ 23 ബുധനാഴ്ച വൈദ്യുതി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കുന്നേപ്പാലം, ഓർവായാൽ, ചെന്നമ്പള്ളി,പുതുവായാൽ, നെന്മല, കുമ്പംത്താനം, മണ്ണത്തിപറ ഭാഗത്ത് രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. ഏറ്റുമാനൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പത്തടിപ്പാലം, അടിച്ചിറ , ഹോളി ക്രോസ് വരെയുള്ള വാഹന ഷോ റൂമുകൾ, അരുവാകുറിഞ്ഞി ഭാഗങ്ങളിൽ രാവിലെ 9 മുതൽ 3 മണി വരെ വൈദ്യുതി മുടങ്ങും.
അയർക്കുന്നo ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ചിറപ്പാലം,എട്ടു പറ, ചാരാത്തു പടി ഭാഗങ്ങളിൽ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. കറുകച്ചാൽ ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ കല്ലോലി, പനച്ചിക്കൽ പീടിക, വെള്ളാപ്പള്ളി, പാറക്കൽ, നെടുംകുന്നം ടൗൺ, മാർക്കറ്റ്, കലവറപ്പടി, നിലം പൊടിഞ്ഞ വട്ടക്കാവ്, കുമ്പിക്കാപ്പുഴ, പേക്കാവ്,പുന്നവേലി, എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പൈക ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ കുരുവിക്കൂട്, 7ാം മയിൽ, തിയെറ്റർപടി, പൈക ഹോസ്പിറ്റൽ, മുകളെപീടിക, വലിയകൊട്ടാരം എന്നീ ട്രാൻസ്ഫോർമറിൻ്റെ കീഴിൽ രാവിലെ 09:00 മുതൽ 05:00 വരെ വൈദ്യുതി മുടങ്ങും. തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, കാർമൽ മഠം, മുട്ടത്തുപടി, പുതുച്ചിറ, ഫിൽജോ, സങ്കേതം,, പാത്തിക്കൽ, സാംസ്കാരിക നിലയംഎന്നീ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി സെക്ഷൻ പരിധിയിലെ മന്ദിരം ജനത റോഡ്,കളമ്പ് കാട്ടുകുന്നു,നാഗപുരം,മലകുന്നം എന്നീ ട്രാൻസ്ഫോർമറുകളിൽ ന് രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള ചേലമറ്റംപടി ട്രാൻസ്ഫർമറിൽ 9:30 മുതൽ 5:00 വരെ വൈദ്യുതി മുടങ്ങും. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കരിപ്പത്തിക്കണ്ടം, പരിപ്പിൽ കടവ് ഭാഗങ്ങളിൽ രാവിലെ 8.00 മുതൽ 4.00 വരെ വൈദ്യുതി മുടങ്ങും.