ക്രിക്കറ്റ് ജൂനിയർ ടീം സെലക്ഷൻ ട്രയൽസ്; ലീസ് ക്രിക്കറ്റ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ തിരുവല്ലയിൽ

തിരുവല്ല: ലീസ് ക്രിക്കറ്റ് ക്ലബ്ബിൻ്റെ ജൂനിയർ ടീം സെലക്ഷൻ ട്രയൽസ്. 10 നും 18 നും ഇടയ്ക്ക് പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി തിരുവല്ല എസ്‌ സി എസ് സ്കൂൾ ഗ്രൗണ്ടിൽ മാർച്ച് 12 ശനിയാഴ്ച രാവിലെ 9 30ന് നടത്തുന്നു.
ബന്ധപ്പെടേണ്ട നമ്പർ
9747893275
9847562346

Advertisements

Hot Topics

Related Articles