കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ മെയ് മൂന്ന് ശനിയാഴ്ച വൈദ്യുതി മുടങ്ങും. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മാതൃമല, കൊച്ചുപറമ്പ്,ചാത്തൻപാറ,കൂവപൊയ്ക ട്രാൻസ്ഫോറുകളിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും. കറുകച്ചാൽ ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ ദൈവം പടി, പാത്തിക്കൽ കവല, അട്ടിപ്പടി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുളള മാടത്താനി ട്രാൻസ്ഫോർമറിന് പരിധിയിൽ വരുന്ന ഭാഗങ്ങളിൽ
രാവിലെ 9 മണി മുതൽ വൈകുന്നേരം 5.30 മണി വരെ വൈദ്യുതി മുടങ്ങും. പൈക ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ മുത്തോലി, വാഴമറ്റം, അറക്കപ്പാലം എന്നീ ഭാഗങ്ങളിൽ വൈദ്യുതി 9.00 മുതൽ 5.30 വരെ മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ആലം പള്ളിNSS, താലൂക് ഹോസ്പിറ്റൽ , ട്രാൻസ്ഫോറുകളിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും. മീനടം സെക്ഷനിലെ നെടുമറ്റം ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വരുന്ന കൺസ്യൂമർക് രാവിലെ ഒമ്പതു മുതൽ വൈകുന്നേരം അഞ്ചുവരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുറ്റിക്കാട്ടുപടി, പെരുങ്കാവ് ,കല്ലുകാട്, കൈതമറ്റം , നവോദയ, എംആർഎഫ് ട്രെയിനിങ് സെൻറർ, രാഷ്ട്രദീപിക,സെമിനാരി ആനത്താനം ടവർ, സിങ്കോ ഗാർഡൻ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.