എഴിഞ്ഞില്ലം ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ നാരായണീയ പാരായണം നടത്തി

കോട്ടയം : എഴിഞ്ഞില്ലം ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ വരദം പദ്ധതിയുടെ ഭാഗമായി നടന്നു വന്നിരുന്ന നാരായണീയം പഠനത്തിന്റെ സമർപ്പണം ഇന്നലെ നടന്നു.
ക്ഷേത്രം മേൽശാന്തി സതീഷ് നാരായണൻ നമ്പൂതിരി ഭദ്രദീപം പ്രകാശനം ചെയ്തു.
തുടർന്നുള്ള പ്രധാന പൂജകൾക്ക് അശോകൻ തിരുമേനി കാർമ്മികത്വം വഹിച്ചു. ചടങ്ങിൽ അധ്യാപിക സുധ സുരേഷിനെ ക്ഷേത്ര ദേവസ്വം ആദരിച്ചു.

Advertisements

Hot Topics

Related Articles