കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ മെയ് അഞ്ച് തിങ്കളാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ മെയ് അഞ്ച് തിങ്കളാഴ്ച വൈദ്യുതി മുടങ്ങും. ഏറ്റുമാനൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കാണക്കാരി CSI, പള്ളിപ്പടി, കാണക്കാരി അമ്പലം, ചാത്തമല, മനക്കപ്പടി, പടിക്ക കൊഴുപ്പ് ട്രാൻസ്ഫോർമർ പരിധികളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും. കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുന്നത്തുറ കുരിശുപള്ളി, തിരുവമ്പാടി, കരുണാട്ടുകവല, വെള്ളാപ്പള്ളി, കമ്പനി കടവ്, കുന്നത്തൂർ എന്നീ ഭാഗങ്ങളിൽ 9 മുതൽ 5:00 വരെ വൈദ്യുതി മുടങ്ങും.

Advertisements

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കാരിമലപ്പടി ട്രാൻസ്ഫോർമറിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും. അയർക്കുന്നo ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന അമയന്നൂർ, പാറപ്പുറം, എട്ടു പറ, ചിറപ്പാലം, ആറുമാനൂർ
ഭാഗങ്ങളിൽ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പാടത്തുംക്കുഴി ട്രാൻസ്ഫോർമറിൽ രാവിലെ 09:00 മുതൽ 05:30 വരെ വൈദ്യുതി മുടങ്ങും. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ലൈൻ മെയിൻ്റൻസ് ഉള്ളതിനാൽ പി എം സി, പ്രൈവറ്റ് ബസ് സ്റ്റാൻ്റ് റോഡ് എന്നീ ഭാഗങ്ങളിൽ 9 മുതൽ 4.30 വരെ വൈദ്യുതി മുടങ്ങും. കറുകച്ചാൽ ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ നെടും കുഴി , ഐക്കുളം, 12-ാം മൈൽ , കേരളചന്ദ്ര, ചേർക്കോട്ട് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ 5/5/25 രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുളള പുളിയാംകുന്ന് ട്രാൻസ്ഫോർമറിന് പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5.30 മണി വരെ വൈദ്യുതി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ കീഴിൽ വരുന്ന ഇല കൊടിഞ്ഞി , കാഞ്ഞിരക്കാട് ട്രാൻസ്ഫോർമറുകളിൽ 9 മുതൽ 2 വരെയും ഇല്ലിമറ്റം കുറ്റിക്കൽ ചർച്ച് ചെറുവള്ളിക്കാവ് കുറ്റിക്കൽ കണ്ടം വത്തിക്കാൻ കല്ലേപ്പുറം ട്രാൻസ്ഫോർമറുകളിൽ 12 മുതൽ 5 വരെയും വൈദ്യുതി മുടങ്ങും.

Hot Topics

Related Articles