എസ് എസ് എൽ സി പരീക്ഷയിൽ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കൂടുതൽ എ പ്ലസ് ബ്രഹ്മമംഗലം എച്ച് എസ് എസ് & വിഎച്ച്എസ്എസ്സിന് : പരീക്ഷ എഴുതിയ 187 പേരിൽ 38 പേർക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു

വൈക്കം: എസ് എസ് എൽ സി പരീക്ഷയിൽ ബ്രഹ്മമംഗലം എച്ച് എസ് എസ് & വിഎച്ച്എസ്എസ്സിന് മികച്ച വിജയം. പരീക്ഷ എഴുതിയ 187 പേരിൽ 38 പേർക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കൂടുതൽ എ പ്ലസ് ബ്രഹ്മമംഗലം എച്ച് എസ് എസ് & വിഎച്ച്എസ്എസ്സ് കരസ്ഥമാക്കി.10 വിദ്യാർഥികൾക്ക് 9 വിഷയങ്ങളിലും 7 വിദ്യാർഥികൾക്ക് 8 വിഷയങ്ങളിലും 7 വിദ്യാർഥികൾക്ക് 7 വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു.

Advertisements

എല്ലാ വിഷയങ്ങളിലും
എ പ്ലസ് ലഭിച്ച വിദ്യാർഥികൾ
അഭിദേവ് ഷൈൻ, അഭീകൃഷ്ണ രാജേഷ്, അദ്രിക ബിജു, അമീന എം ഷെരീഫ്, അനന്തനാരായണൻ ടി.കെ , അനന്തു ഷിജി, അനശ്വര പി.എസ്, എയ്‌ഞ്ചൽ അന്നാ ഷിബു, അഞ്ജലി .സി നായർ, ആൻജോ മരിയ ബിനു, ആൻ മിയ തോമസ്, അഭിനവ് ശ്രീജിത്ത്, അബ്ദുൾ സബൂർ ഇജാസ്, അഭിരാമി പി. കെ, അനുപമ .ജി, ആരതി എം. ജെ, ആർദ്ര രാജേഷ്, അസ്മാ ഫാത്തിമ, അവിഗാ എസ്. വി, ആദിയ എ. ആർ. ചിന്ത എം. ഡി, ദൃശ്യ ബാബു, ചിന്നു കെ. ആർ, എബി മാണി, ജുനൈദ് കെ. എൻ, നന്ദന നവീൻ, നവനീത് വി. ആർ, നയന ശശികുമാർ, ഭദ്രാ ഷാജി, ദേവിക ജയൻ, ശിവദർശൻ .പി ജിജി, സിയന്ന ബാബു, അക്ഷയ് ശിവപ്രസാദ്, ശ്രാവൺ സജിത്ത്, ടെസിയ ബിജു, ദേവിക .എ നുപുരം, അമർനാഥ് എസ്, അൽദിയ ഷബീർ.

Hot Topics

Related Articles