ഏറ്റുമാനൂർ: അതിരമ്പുഴ ബ്രദേഴ്‌സ് ആർട്‌സ് ആന്റ് സ്‌പോട്‌സ് ക്ലബും കേരള നേറ്റീവ് ബോൾ ഫെഡറേഷനും സംയുക്തമായി നടത്തുന്ന അഖില കേരള നാടൻ പന്തുകളി ടൂർണമെന്റിന്റെ ഫൈനൽ ഇന്ന് മെയ് 11 ഞായറാഴ്ച വൈകിട്ട് ആറിന് നടക്കും. വൈകിട്ട് ആറിന് അതിരമ്പുഴ സെന്റ് മേരീസ് പള്ളി മൈതാനത്ത് നടക്കുന്ന മെഗാ ഫൈനലിൽ മീനടവും അഞ്ചേരിയും ഏറ്റുമുട്ടും.
Advertisements