സ്വർണത്തിന് വീണ്ടും വില കൂടി; ഇന്ന് കൂടിയത് ഗ്രാമിന് 20 രൂപ

കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വർണത്തിന് വിലകൂടി. ഇന്നലെ മാറ്റമില്ലാതിരുന്ന സ്വർണത്തിന് ഇന്ന് 20 രൂപയാണ് കൂടിയത്. സംസ്ഥാനത്തെ സ്വർണ വില ഇങ്ങനെ
സ്വർണവില
അരുൺസ് മരിയ ഗോൾഡ്
കോട്ടയം
ഗ്രാമിന് – 4840
പവന് – 38720

Advertisements

Hot Topics

Related Articles