കോട്ടയം : പൂഞ്ഞാറിൽ കോൺഗ്രസ്സ് , കർഷക കോൺഗ്രസ്സ് പ്രവർത്തകർ പുതുതായി ചാർജെടുക്കുന്ന കെ പി സി സി പ്രസിഡൻ്റ് സണ്ണി ജോസഫിനും സഹ പ്രവത്തകർക്കും അഭിവാദ്യമർപ്പിച്ച് മധുര പലഹാരങ്ങൾ വിധരണം ചെയ്ത് ആഹ്ലാദം പങ്കു വെച്ചു. 100 ഓളം പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ചിത്രത്തിന് മുൻപിൽ പുഷ്പാർച്ചന നടത്തി. പുതുതായി സ്ഥാനമേൽക്കന്ന സംസ്ഥാന കമ്മറ്റിക്ക് അഭിവാദ്യം അർപ്പിച്ചു നേതാക്കൾ സംസാരിച്ചു.
Advertisements