ദേശീയ സമ്പാദ്യപദ്ധതി മഹിളാ പ്രധാൻ ഏജൻ്റുമാരിൽ ജില്ലയിൽ ഒന്നാം സ്ഥാനം : കുമാരനല്ലൂർ സ്വദേശി എസ്. ശ്രീലതയ്ക്ക് ഒന്നാം സ്ഥാനം

കോട്ടയം : ദേശീയ സമ്പാദ്യപദ്ധതിയുടെ ഭാഗമായുള്ള മഹിളാ പ്രധാൻ ഏജൻ്റുമാരിൽ കോട്ടയം ജില്ലയിൽ ഒന്നാം സ്ഥാനം എസ്. ശ്രീലത, ശ്രീനിലയം കുമാരനല്ലൂർ സ്വന്തമാക്കി. മികവിനുള്ള പുരസ്കാരം മന്ത്രി വി.എൻ. വാസവൻ സമ്മാനിച്ചു.

Advertisements

Hot Topics

Related Articles