മാഞ്ഞൂർ : സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനെത്തിയ യുവാവ് മുങ്ങിമരിച്ചു. മാഞ്ഞൂർ ചന്ദ്ര മന്ദിരം പ്രസന്നൻ്റെ മകൻ പി. വിഷ്ണു (25) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ആറിനാണ് സംഭവം. ഫയർ ഫോഴ്സ് എത്തി മൃതദേഹം പുറത്തെടുത്തു. അപകടം കുറുപ്പന്തക ടവ് തോട്ടിൽ കാക്കശേരി ഭാഗത്താണ് മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിൽ.
Advertisements