എസ്എൻഡിപിയോഗം ചെമ്മനത്തുകരവടക്ക് ശാഖയുടെ കീഴിൽ പ്രവർത്തിക്കുന്ന വയൽവാരം കുടുംബയൂണിറ്റിന്റെ കുടുംബസംഗമവും വാർഷിക പൊതുയോഗവും നടത്തി : ശാഖായോഗം പ്രസിഡൻറ് പുഷ്പൻനമ്പ്യത്ത് ഉദ്ഘാടനം ചെയ്തു

ചെമ്മനത്തുകര :എസ്എൻഡിപിയോഗം ചെമ്മനത്തുകരവടക്ക് ശാഖയുടെ കീഴിൽ പ്രവർത്തിക്കുന്ന വയൽവാരം കുടുംബയൂണിറ്റിന്റെ കുടുംബസംഗമവും വാർഷിക പൊതുയോഗവും നടത്തി.ശാഖായോഗം സെക്രട്ടറി ബ്രിജിലാൽ ലാൽഭവന്റെ അധ്യക്ഷതയിൽ നടന്ന യോഗം ശാഖാ യോഗം പ്രസിഡൻറ് പുഷ്പൻ നമ്പ്യത്ത് ഉദ്ഘാടനം ചെയ്തു.യോഗത്തിൽ ലക്ഷ്മണൻഅരിശേരി, ശിവദാസൻസുധാകരൻ, സുമകുസുമൻ,ഷൈല, ടി.പി.വിഷ്ണു,രേഷ്മ പ്രതാപൻ,ഗീത പ്രസന്നൻ,സുഭാഷിണി ഷൈൻരാജ് തുടങ്ങിയവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles