എരുമേലി പഞ്ചായത്തിലെ കുടിവെള്ള പ്രശ്നം : മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നൽകി എൻ സി പി ( എസ്) പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡൻറ് ഉണ്ണിരാജ്

എരുമേലി : എരുമേലി പഞ്ചായത്തിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നൽകി എൻ സി പി ( എസ്) പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡൻറ് ഉണ്ണിരാജ്. ജലവിഭവ വകുപ്പ് മന്ത്രിയായ റോഷി അഗസ്റ്റിനെ
സെക്രട്ടറിയേറ്റിൽ പോയി നേരിട്ട് കണ്ട് കുടിവെള്ളക്ഷാമത്തിൻ്റെ പ്രശ്നം ബോധ്യപ്പെടുത്തി നിവേദനവും നൽകി.
ഇതു സംബന്ധിച്ച് ഒരു യോഗം എത്രയും വേഗം ചേരുമെന്നും , എത്രയും വേഗം കുടിവെള്ള ക്ഷാമം പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Advertisements

Hot Topics

Related Articles