രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികം എൻസിപി(എസ്) കോട്ടയം ജില്ലാ കമ്മിറ്റി ആഘോഷിച്ചു ഇതോടനുബന്ധിച്ച് ചേർന്ന യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് ലതിക സുഭാഷ് കേക്ക് മുറിച്ചുകൊണ്ട് ആഘോഷം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ബെന്നി മൈലാടൂർ അധ്യക്ഷത വഹിച്ചു.സുഭാഷ് പു ഞ്ചക്കോട്ടിൽ,എസ് ഡി സുരേഷ് ബാബു , ജോസ് കുറ്റ്യാനിമറ്റം, കാണക്കാരി അരവിന്ദക്ഷൻ, ബഷീർ തേനമ്മാക്കൻ,ഗ്ലാഡ്സൺ ജേക്കബ്,ബാബു കപ്പക്കാലാ,റെജി വർഗീസ്,പി എസ് ദീപു,ജോബി കേളിയം പറമ്പിൽ,ഉണ്ണിരാജ് പദ്മാ ലയം,മാത്യു പാമ്പാടി, ബേബി ഊരകത്ത്,മോഹൻദാസ് പള്ളിത്താഴെ, രാധാകൃഷ്ണൻ ഓണമ്പിള്ളി ജോസ് വാട്ടപ്പള്ളി എന്നിവർ പ്രസംഗിച്ചു.
Advertisements