കുമരകം കലാഭവൻ പാട്ട് കൂട്ടം ഗാനസുമങ്ങൾ മെയ് 25ന്

കുമരകം : കുമരകം കലാഭവൻ ആഭിമുഖ്യത്തിൽ
കലാ സംസ്കാരിക
കൂട്ടായ്മയുടെ ഭാഗമായി
കവിയും ഗാനരചയിതാവുമായ
ബിച്ചു തിരുമലയ്ക്ക് ഹൃദയാഞ്ജലിയായി
കുമരകം പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ
മെയ് 25 ഞായർ 3 പി എമ്മിന്
ഗാനസുമങ്ങൾ
എന്ന പേരിൽ
പാട്ട് കുട്ടം സംഘടിപ്പിക്കുന്നു.
പാട്ട് കൂട്ടം പ്രശസ്ത
കർണാട്ടിക് സിംഗേഴ്സ്
കുമരകം ലതാഗായത്രി സിസ്റ്റേഴ്സ് ഉദ്ഘാടനം ചെയ്യും.
ലഹരിയാകട്ടെ കല എന്ന സന്ദേശം ഉയർത്തി സംഘടിപ്പിക്കുന്ന
പാട്ട് കൂട്ടത്തിൽ
ഗാനങ്ങളുടെ
പാട്ട് പെരുന്തച്ചനായ
ബിച്ചു തിരുമല എഴുതിയ ഗാനങ്ങൾ കുമരകം കലാഭവൻ സംഗീത കൂട്ടായ്മയിൽ
ആലപിക്കുന്നതിന് ഏവർക്കും അവസരം ഒരുക്കിയതായി
കലാഭവൻ പ്രസിഡണ്ട്
എം എൻ ഗോപാലൻ ശാന്തിയും സെക്രട്ടറി
എസ് ഡി പ്രേംജിയും
അറിയിച്ചു

Advertisements

Hot Topics

Related Articles