വഴുതക്കാട് കെൽട്രോൺ നോളജ് സെന്ററിൽ അനിമേഷൻ കോഴ്സ് അപേക്ഷകൾ ക്ഷണിച്ചു

കോട്ടയം: വഴുതക്കാട് കെൽട്രോൺ നോളജ് സെന്ററിൽ ആരംഭിയ്ക്കുന്ന തൊഴിലധിഷ്ഠിത അനിമേഷൻ കോഴ്സുകളിലേയ്ക്കുള്ള അപേക്ഷകൾ ക്ഷണിച്ചു.
അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ ഡിസൈനിംഗ് ആൻഡ് അനിമേഷൻ ഫിലിംമേക്കിംഗ് (12 മാസം), ഡിപ്ലോമ ഇൻ ഡിജിറ്റൽ ഫിലിംമേക്കിംഗ് (6 മാസം), സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ അഡ്വാൻസ്ഡ് ഗ്രാഫിക്‌സ് ഡിസൈനിംഗ്, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഗ്രാഫിക്‌സ് ആന്റ് വിഷ്വൽ ഇഫക്ട്സ് (3 മാസം) എന്നിവയാണ് കോഴ്സുകൾ. വിദ്യാഭ്യാസയോഗ്യത: പത്താം ക്ലാസ്, പ്ലസ് ടു, ഡിപ്ലോമ, ഡിഗ്രി
വിശദവിവരങ്ങൾക്ക് ഫോൺ: 0471-2325154, 8590605260

Advertisements

Hot Topics

Related Articles