ജില്ലാ ചിത്രകലാ പരിഷത്തിന്റെ ഏകദിന ക്യാമ്പും ജനറൽ ബോഡി മീറ്റിംഗും മെയ് 25 ഞായറാഴ്ച

കോട്ടയം : ജില്ലാ ചിത്രകലാ പരിഷത്തിന്റെ ആഭിമുഖ്യത്തിലുള്ള ഏകദിന ക്യാമ്പും ജനറൽ ബോഡി മീറ്റിംഗും മെയ് 25 ന് കുമാരനല്ലൂർ തന്മയ സെന്ററിൽ നടക്കും.
ക്യാമ്പിൽ ഓരോരുത്തർക്കും ഇഷ്ടമുള്ള മാധ്യമത്തിൽ ചിത്രരചന നടത്താവുന്നതാണ്. അതിനു വേണ്ട സാമഗ്രി കൾ ഓരോരുത്തരം കരുതേണ്ടതാണ്.കുട്ടികൾക്കും പങ്കെടുക്കാവുന്നതാണ് .
ഉച്ചകഴിഞ്ഞുള്ള പൊതുയോഗത്തിൽ 2025 ഡിസംബർ വരെയുള്ള കെ സി പി ജില്ലാ പരിപാടികൾ ചർച്ച ചെയ്ത് തീരുമാനിക്കുന്നതാണ്.
യോഗത്തിൽ എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന് താൽപര്യപ്പെടുന്നു.

Advertisements

Hot Topics

Related Articles