മേജർ പരിപ്പ് ശ്രീമഹാദേവ ക്ഷേത്രത്തിൽ വിദ്യാഗോപാല മന്ത്രാർച്ചന ജൂൺ ഒന്ന് ഞായറാഴ്ച

കോട്ടയം : മേജർ പരിപ്പ് ശ്രീമഹാദേവ ക്ഷേത്രത്തിൽ വിദ്യാഗോപാല മന്ത്രാർച്ചന ജൂൺ ഒന്ന് ഞായറാഴ്ച നടക്കും. വൈകുന്നേരം 5.00 മണിക്ക് ബ്രഹ്മശ്രീ ഉണ്ണികൃഷ്ണൻ നമ്പൂതിരി വടശ്ശേരി ഇല്ലത്തിൻ്റെ മുഖ്യ കാർമ്മികത്വത്തിലാണ് വിദ്യാഗോപാല മന്ത്രാർച്ചന നടക്കുന്നത്.
അർച്ചനയ്ക്ക് ആവശ്യമായ നിലവിളക്ക്, പുഷ്പം, തൂശനില (ഒന്ന്) എന്നിവ കൊണ്ടുവരേണ്ടതാണ് എന്ന് ക്ഷേത്ര ഉപദേശ സമിതി സെക്രട്ടറി അറിയിച്ചു.

Advertisements

Hot Topics

Related Articles